Home Education ഇന്ത്യയുടെ സ്ഥാനം: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ

ഇന്ത്യയുടെ സ്ഥാനം: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ

0
ഇന്ത്യയുടെ സ്ഥാനം: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ

പാരിസ് : ജി. ഡി. പി പ്രകാരം രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യ.. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും പിന്നിലാണ്.

ഫിൻലാൻഡാണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന് വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ട്‌ പറയുന്നു.

രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഡെന്മാർക്കും ഐസ് ലാൻഡുമാണ്.

ഇസ്രായേൽ, നേതർലാൻഡ്, സ്വീഡൻ, നോർവേ എന്നി രാജ്യങ്ങളും ഈ പട്ടികയിൽ മുൻ നിരയിൽ വരുന്നു.

പട്ടികയിൽ യു. എസ്, യു. കെ, ഫ്രാൻസ് എന്നിവ യാഥാക്രമം 15,19,21 സ്ഥാനങ്ങളിൽ ആണ്.

I37 രാജ്യങ്ങളുള്ള പട്ടികയിൽ 124ആം സ്ഥാനം ആണ് ഇന്ത്യക്ക്.
എന്നാൽ ഇന്ത്യക്ക് പിറകിൽ നിൽക്കുന്ന രാജ്യങ്ങളും ഉണ്ട്‌. മഡഗാസ്കർ, സാംബിയ, ടാൻസാനിയ, മലാവി, സിംബാബേവെ എന്നിവയാണ് ഇന്ത്യക്ക് ശേഷം സ്ഥാനം പിടിച്ചിരിക്കുന്ന രാജ്യങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here