Home Entertainment ചൈത്രനിലാവിൽ കെ.എസ് ചിത്രയോടൊപ്പം വേദിയിൽ പാടി വൈറൽ ഗായകൻ വേദുകുട്ടൻ.

ചൈത്രനിലാവിൽ കെ.എസ് ചിത്രയോടൊപ്പം വേദിയിൽ പാടി വൈറൽ ഗായകൻ വേദുകുട്ടൻ.

0
ചൈത്രനിലാവിൽ കെ.എസ് ചിത്രയോടൊപ്പം വേദിയിൽ പാടി വൈറൽ ഗായകൻ വേദുകുട്ടൻ.

നാലു വയസ്സുള്ള വേദുകുട്ടൻ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.തൃശൂർ സ്വദേശി വേദുകുട്ടൻ. ഒരു വയസു മുതൽ ശാസ്ത്രീയ സംഗീതം പഠിക്കുകയാണ് ഈ കൊച്ചു മിടുക്കൻ. അച്ഛമ്മയാണ് യാദവേദ് കൃഷ്ണ എന്ന വേദുട്ടന്റെ ഗുരു.ചിത്രയുടെ “ഓമനതിങ്കൾ കിടാവോ ” എന്ന പാട്ടു കേട്ടാണ് ഉറങ്ങുക.ഇപ്പോൾ ചിത്രക്ക് ഒപ്പം ഒരുമിച്ച് ഒരു വേദി പങ്കിടാൻ അവസരം ലഭിച്ചിരിക്കുകയാണ് വേദുകുട്ടന്.

LEAVE A REPLY

Please enter your comment!
Please enter your name here