Home ✅News today പങ്കാളിത്ത പെൻഷൻ : പുനഃപരിശോധനാ റിപ്പോർട്ട് പുറത്ത്

പങ്കാളിത്ത പെൻഷൻ : പുനഃപരിശോധനാ റിപ്പോർട്ട് പുറത്ത്

0
പങ്കാളിത്ത പെൻഷൻ : പുനഃപരിശോധനാ റിപ്പോർട്ട് പുറത്ത്

പങ്കാളിത്ത പെൻഷൻ പദ്ധതിയിലെ പുനഃപരിശോധനാ റിപ്പോർട്ട് സർക്കാർ പുറത്തു വിട്ടു. നിലവിൽ സർക്കാർ ജീവനക്കാർക്ക് അനുകൂലം ആണെന്നാണ് വിവരം. 2040 വരെ കാത്തിരുന്നാൽ മാത്രമേ സർക്കാരിന് പങ്കാളിത്ത പെൻഷനുമായി ബന്ധപെട്ടു എന്തെങ്കിലും നേട്ടം ഉണ്ടാകും എന്നും പറയുന്നു.

10 കൊല്ലത്തിൽ താഴെ സർവീസ് ഉള്ളവർക്ക് കുറഞ്ഞ പെൻഷൻ ഉറപ്പു വരുത്തണമെന്ന് റിപ്പോർട്ടിൽ പരമർശിക്കുന്നു.
2013 നു മുൻപ്പ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ വേണോ പങ്കാളിത്ത പെൻഷൻ വേണോ എന്ന കാര്യം സ്വയം തീരുമാനിക്കാം എന്നും റിപ്പോർട്ടിൽ പറയുന്നു.

ഏറെ നാൾ റിപ്പോർട്ട് സർക്കാർ പൂത്തിവെച്ചുവെങ്കിലും സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്ങൽ നൽകിയ ഹർജിയിൽ സുപ്രീം കോടതി റിപ്പോർട്ട് പുറത്തു വിടാൻ ഉത്തരവ് ഇട്ടത് .

പങ്കാളിത്ത പെൻഷൻ 2013 ഏപ്രിൽ 1 മുതൽ സെർവിസിൽ കയറിയവർക്ക ആണ് ബാധകം.
ഇത് പുനഃപരിശോധിക്കാൻ ഉള്ള സമിതിയുടെ ഉത്തരവ് 2021 മുതൽ സർക്കാരിന്റെ പരിഗണയിൽ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here