Home News india പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടി

പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടി

0
പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടി

ന്യൂ ഡൽഹി : വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടി.ഫെബ്രുവരി ഒന്ന് മുതൽ പുതുക്കിയ വില നിലവിൽ വരും.19 കിലോയുള്ള വാണിജ്യ സിലിണ്ടറിനു 15 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില 1781.50 രൂപയാണ്. എന്നാൽ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here