At bagon.is you can Buy webshells, phpmailer, Combo list
ഭയപെടേണ്ടതില്ല | NTI kochi
5:54 pm

ഭയപെടേണ്ടതില്ല

Share

31 10 2013 പകൽ 11 മണി മുതൽ വൈകിട്ട് നാലുമണിവരെ കേരളത്തിലെ വിവിധ ഇടങ്ങളിൽ മൊബൈൽ ഫോണുകൾ പ്രത്യേക തരത്തിൽ ശബ്ദിക്കുകയും വൈബ്രേറ്റ് (വിറയ്ക്കുകയും)ചെയ്യുകയും ചെയ്യും.

ചില അടിയന്തരഘട്ടങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കും.

ഇവ കേരളത്തിൽ പുതുതായി പരീക്ഷിക്കുന്ന സെൽ ബ്രോഡ്കാസ്റ്റ് അടിയന്തരഘട്ട മുന്നറിയിപ്പ് നൽകുന്ന സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള മുന്നേറപ്പ് ശബ്ദങ്ങളും, വൈബ്രേഷനും, മുന്നറിയിപ്പ് സന്ദേശങ്ങളും ആണ്. ദേശീയ ദുരന്തനിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, സംസ്ഥാന, ജില്ല ദുരന്ത നിവാരണ അതോറിറ്റികൾ എന്നിവർ ചേർന്നാണ് ഈ പരീക്ഷണം നടത്തുന്നത്…ഭയപ്പെടേണ്ടതില്ല.

Read more

Local News