Home Education സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്; പട്ടികജാതി-പട്ടികവർഗക്കാർക്ക് തൊഴിലവസരം.

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്; പട്ടികജാതി-പട്ടികവർഗക്കാർക്ക് തൊഴിലവസരം.

0
സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്; പട്ടികജാതി-പട്ടികവർഗക്കാർക്ക് തൊഴിലവസരം.

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശിയ സേവന കേന്ദ്രം സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു .പട്ടികജാതി -പട്ടികവർഗക്ക വിഭാഗക്കാർക്ക് വേണ്ടി ഡിസംബർ ഒന്നിന് രാവിലെ 10 മുതലാണ് സൗജന്യ പ്ലേസ്മെന്റ്ഡ്രൈവ് സംഘടിപ്പിച്ചിരിക്കുന്നത്. ദേശിയ തൊഴിൽ സേവനകേന്ദ്രം രണ്ടു സ്വകാര്യസ്ഥാപനങ്ങളുമായി സംയോജിച്ചാണ് പ്ലേസ് മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത് .

താല്പര്യമുള്ളവർ നവംബര് 28 നു രാവിലെ ഒൻപതിന് മുൻപായി-ന്‌ forms.gle/BzWR6reNZ5S1fE739 വഴി രജിസ്റ്റർ ചെയ്യണം.

രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും യോഗ്യരായിട്ടുള്ളവർക്ക് ഇന്റർവ്യൂവിനു ഹാജരാകേണ്ട സ്ഥലവും സമയവും എസ് .എം .എസിലൂടെ അറിയിക്കും. അറിയിപ്പ് ലഭിക്കുന്നവർ ഇന്റർവ്യൂ ദിവസം ബയോഡേറ്റയും സെർട്ടിഫിക്കറ്റുകളും സഹിതം ഹാജരാക്കേണ്ടതാണ് .വിവരങ്ങൾക്ക്: 0471 2332113.

LEAVE A REPLY

Please enter your comment!
Please enter your name here