Home India INTUC എറണാകുളം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ മുന്ന് മേഖലകളിൽ നിന്നായി എത്തിയ കൊടിമരപതാകജാഥ കോലഞ്ചേരിയിൽ എത്തിച്ചേർന്നു.

INTUC എറണാകുളം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ മുന്ന് മേഖലകളിൽ നിന്നായി എത്തിയ കൊടിമരപതാകജാഥ കോലഞ്ചേരിയിൽ എത്തിച്ചേർന്നു.

0
INTUC എറണാകുളം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ മുന്ന് മേഖലകളിൽ നിന്നായി എത്തിയ കൊടിമരപതാകജാഥ കോലഞ്ചേരിയിൽ എത്തിച്ചേർന്നു.

ഡിസംബർ 3,4 തീയതികളിൽ കോലഞ്ചേരിയിൽ നടക്കുന്ന ​INTUC ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നു.സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ മുന്ന് മേഖലകളിൽ നിന്നായി എത്തിയ കൊടിമരപതാകജാഥ കോലഞ്ചേരിയിൽ എത്തിച്ചേർന്നതോടെയാണ് സമ്മേളന പരിപാടികൾക്ക് തുടക്കമായത്.INTUC ജില്ലാ സെക്രട്ടറി കെ കെ ഇബ്രാഹിംകുട്ടി പതാക ഉയർത്തി.

സ്വാഗത സംഘം ചെയർമാൻ ഏലിയാസ് കാരിപ്ര, കൺവീനർ പോൾസൺ പീറ്റർ , ജില്ലാ ട്രഷറർ സ്ലീബാ സാമുവൽ , സ്വാഗത സംഘം ട്രഷറർ എം പി സലിം , എം എസ് മുരളി, എൻ എൻ രാജൻ, പട്ടിമറ്റം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ വി എൽദോ,സ്ലീബാ സാമുവൽ , നവാസ് പട്ടിമറ്റം,ഹേമലത രവി , ബേസിൽ തണ്ണിക്കോട്ട്,വിൽസൺ സി തോമസ്,ബെന്നി പുത്തൻവീടൻ, തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here